അയ്യപ്പ തിന്തകതൊം സ്വാമി തിന്തകതോം (2)
ശബരി മല കേരി വരുന്നേ.....എന്‍ അയ്യപ്പനെ കാണാനായി
പന്പയില്‍ നീരാടുന്നെ എന്‍ പാപത്തിന്‍ മോക്ഷമേറാന്‍
(അയ്യപ്പ)
കാനനത്തില്‍ ഏറിവരുന്നെ ........എന്‍ നന്മയെ തഴുകാന്‍
അയ്യന്റെ തൃപദത്തില്‍ ഞാന്‍ ധന്യനായി തീരുന്നല്ലോ
(അയ്യപ്പ)
വൃതമെടുത്ത് മലയിട്ടു മല ചവിട്ടി അയ്യന്റ തൃക്കാല്‍ ക്കല്‍
തൊഴുതു വീണു നിന്‍ നാമം ചൊല്ലീടുവാന്‍ ഒന്നു കഴിയണെ
ഒന്നു കഴിയണെ(2)
മകര ജ്യോതി തിളങിയതും നിന്‍ നാമം ചൊല്ലിയതും
അത്ഭുതം എന്നും അത്ഭുതം.
(അയ്യപ്പ)
ഗണപതിയുടെ പാദത്തില്‍ തൊഴുതു മടങി ഞാന്‍
ആയിരം നെയ്യ് തേങ ഉടക്കുന്നു ഞാന്‍....
(അയ്യപ്പ)
krishnan motty
5A,DVHSS
1 comment:
നന്നായിരിയ്ക്കുന്നു.....
Post a Comment