കൊച്ചിലി പൂച്ച...........
ഞങള്‍ വീടു മാറുകാണ്. ഇപ്പോള്‍ രണ്ട്നിലയുടെ മുകളില്‍ ആണ്.ജക്കിച്ചാനെ ഇനി എപ്പോഴും കാണാന്‍ പറ്റില്ല.പക്ഷേ താഴെ ഒരു പൂച്ചക്കുട്ടി കൂട്ടുണ്ട്.അവള്‍ സുന്ദരി ആണ്.“കൊച്ചു ബില്ലി”...അവളെ പേരുചുരുക്കി ഞാന്‍ “കൊച്ചിലി” എന്നാണ് വിളിക്കുന്നത്.അവള്‍ എന്റെ പൂച്ച അല്ല.ഈ പേരുള്ള എന്റെ പൂച്ച ചത്തു പോയി.... അത് ഓര്‍ക്കുബോള്‍ കരച്ചില്‍ വരും..അത് പിന്നെ പറയാം.
താഴ്ത്തെ വീട്ടിലാണു ഈ പൂച്ചക്കുട്ടിയുടെ ജനനം..ഇവര്‍ മൂന്നു പേരാണ് ട്ടോ...........ഒരണ്ണമേ ഭംഗി ഉള്ളതൊള്ളു... ഒരുദിവസം ഞാന്‍ സ്ക്കൂളില്‍പ്പോകാന്‍ ബൈക്കില്‍ കേറിയപ്പോള്‍ കാര്‍ ഷെഡ്ഡിന്റെ മുകളില്‍ ഒരനക്കം... നോക്കിയപ്പോള്‍ ആറുകണ്ണുകള്‍ .... അന്നു മുതലണ് കൊച്ചിലി എന്റെ ഓര്‍മയില്‍ വീണ്ടും വന്നതും , അതില്‍ ഒന്നിനു പുന്നാര പൂച്ചക്കുട്ടിയുടെ പേരിട്ടതും....
ഇനി ബാക്കി നാളെ........................
അനഘ മഹേഷ് II Std
Kumaranalloor..............
3 comments:
katha varatte..
ഞാന്‍ ഇതൊക്കെ വായിക്കുന്നുണ്ട്.....
ഇപ്പോല്‍ അനഘ കുട്ടിയുടെ അനക്കം ഒന്നും ഇല്ലാലോ....കൂടുതല്‍ കഥകള്‍ പോന്നോട്ടെ...
Post a Comment