Wednesday, January 7, 2009

കുസ്രുതി ചോദ്യങ്ങള്‍

1. കടലിനും കുതിരക്കും ഉള്ള സാമ്യം ?
2.കുതിരക്ക് ഉണ്ട് എങ്കിലും കേള്‍ക്കാന്‍ പറ്റാത്തതും പട്ടിക്ക് ഇല്ലെങ്കിലും കേള്‍ക്കാന്‍ പറ്റുന്നതും??????
ans: 1. തിര 2..കുര
അനഘ മഹേഷ് II Std.

3 comments:

The Common Man | പ്രാരബ്ധം said...

പുതിയ പോസ്റ്റുകളിടുമ്പോള്‍, കമന്റ്‌ അഗ്രിഗേറ്ററുകള്‍ക്കായി ഒരു കമന്റ്‌ കൂടി ഇടാണ്‍ ഓര്‍ക്കണേ.

ജോസ്
2000 SSLC ബാച്ച്

siva // ശിവ said...

അനഘക്കുട്ടി.....

ശ്രീ said...

കൊള്ളാമല്ലോ അനഘ കുട്ടീ