Friday, January 1, 2010

കുസൃതി ചോദ്യങ്ങള്

  1. ഉറുമ്പും ആനയും ബസില് പോയപ്പോള് ഉറുമ്പ് മത്രേം ടിക്കറ്റ് എടുത്തു .കാരണം എന്ത്?
  2. ഉറുമ്പും ആനയും സിനിമയ്ക്ക് പോയപ്പോള് ആന ടിക്കറ്റ് എടുത്തില്ല കാരണം എന്ത്?

ചേട്ടന്മാരെ ചേച്ചിമാരെ ഉത്തരം അയക്കുമല്ലോ?
അനഘാ മഹേഷ് .

പഴഞ്ചൊല്ലുകള് -2010

  1. കമ്പനി നന്നായാല് കമ്പ്യൂട്ടര് നന്നാകും...
  2. കാക്ക കുളിച്ചാല് കൊക്കാകും കമ്പ്യൂട്ടര് കുളിച്ചാല് കേടാകും.
  3. ആയിരം കമ്പ്യൂട്ടര് നു ഒരു മോടം
സാരഥി ,സുബിന്,വിഷ്ണു,സുധി
8E

പുതു വത്സരാശംസകള്....ഡി വി അച് എസ്