വരിവരിയായിട്ടണി ചേരുന്നൊരു കുട്ടിപ്പട്ടാളം
വഴിതെറ്റാതെ വരുന്നതു കാണാനെന്തൊരു ചേലാണ്.
കറുത്ത പട്ടില്‍ പുതച്ചതാണീ പട്ടാളക്കൂട്ടം
അരിമണിയേന്തി നിരന്നു വരുന്നോരിവരുടെ പേരെന്ത്?
ആനന്ദ് ലാല്‍
6 ബി
6 comments:
ദേവീ വിലാസം സ്ക്കൂള് കുമാരനല്ലൂര്‍ said...
ആറാം ക്ലാസ്സിലെ ആനന്ദ് ലാലിന്റെ കവിത ചേര്‍ക്കുന്നു.വായിച്ച് അഭിപ്രായം പറയണേ.
October 9, 2008 9:09 PM
------------------------------------
Prem said...
kollam anand.. nannyirikkunnu...
October 28, 2008 6:22 PM
------------------------------------
Prem said...
കൊള്ളാം നന്നായിരിക്കുന്നു
October 28, 2008 6:24 PM
പേര് പറയില്ല.ഒരു ക്ലൂ തരാം.കുസൃതി കടംകഥകളില്‍ ഇവന് ആനയുടെ കൂട്ടുകാരന് ആണ്.
ആനന്ദേ ...ഉത്തരം പറഞ്ഞാല്‍ സമ്മാനം വല്ലതും ഉണ്ടോ?
നന്നായിരിക്കുന്നു കെട്ടോ..
ഞാന്‍ സുല്ലിട്ടു. ഉത്തരം പറഞ്ഞോളൂ
കൊള്ളാം. എനിച്ചിഷ്ടായി ഈ കറുത്ത പട്ടാളത്തെ
ഡിങ്കിരി ഡിങ്കിരി ഡിങ്കിരി .............
കുട്ടിക്കവീ...ആനന്ദേ....
അഭിനന്ദനങ്ങള്‍...ആശംസകള്‍
Post a Comment