പുത്തനൊരു ചട്ടി അമ്മ തേച്ചുവച്ചു കുട്ടനൊന്ന് തൊട്ടു ചട്ടി വീണുപൊട്ടി അമ്മ വന്ന് കണ്ടു പെട്ടന്നടി പൊട്ടി കുട്ടനയ്യോ മോങ്ങി അമ്മയൊപ്പം തേങ്ങി ആനന്ദ് ലാല്‍ VI ബി
4 comments:
Anonymous
said...
ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...
ithaaaaaaaaa oru kutti kavitha . September 30, 2008 10:01 AM ------------------------------------ The Layman said...
അടി പൊളി കുട്ടാ. കൂടുതല്‍ എഴുതണം കേട്ടോ..:-)
കൂട്ടുകാരുടെ കവിതകളും ഇവിടെ പ്രസിദ്ധീകരിക്കണം.. October 1, 2008 2:47 AM ------------------------------------ Prem said...
രണ്ട് കവിതയും കൊള്ളാം നന്നായിരിക്കുന്നു... കൂട്ടുകാരുടെ കവിതകളും കഥയും ബൂലോഗത്തില്‍ പ്രതീക്ഷിക്കുന്നു.. October 28, 2008 6:29 PM ------------------------------------- Prem said...
ഞാന്‍ ദേവി വിലാസത്തിലെ ഒരു പൂര്‍വ വിദ്യാര്‍ദിനി ആണ്... പേര് ശോഭ... ഇപ്പോള്‍ അമേരിക്കയില്‍ ആണ്... ഇവിടെ ഇരുന്നു എന്‍റെ പൂര്‍വ വിദ്യാലയത്തിനെ കുറിച്ച് ബൂലോഗത്തില്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.. കവിതകള്‍ നന്നായിരിക്കുന്നു.. കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു.. എല്ലാ അധ്യാപകര്‍ക്കും, അനധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശംസകളോടെ ------------ ശോഭ പ്രേം October 28, 2008 6:40 PM -----------------------------------
4 comments:
ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...
ithaaaaaaaaa oru kutti kavitha .
September 30, 2008 10:01 AM
------------------------------------
The Layman said...
അടി പൊളി കുട്ടാ.
കൂടുതല്‍ എഴുതണം കേട്ടോ..:-)
കൂട്ടുകാരുടെ കവിതകളും ഇവിടെ പ്രസിദ്ധീകരിക്കണം..
October 1, 2008 2:47 AM
------------------------------------
Prem said...
രണ്ട് കവിതയും കൊള്ളാം നന്നായിരിക്കുന്നു... കൂട്ടുകാരുടെ കവിതകളും കഥയും ബൂലോഗത്തില്‍ പ്രതീക്ഷിക്കുന്നു..
October 28, 2008 6:29 PM
-------------------------------------
Prem said...
ഞാന്‍ ദേവി വിലാസത്തിലെ ഒരു പൂര്‍വ വിദ്യാര്‍ദിനി ആണ്... പേര് ശോഭ... ഇപ്പോള്‍ അമേരിക്കയില്‍ ആണ്... ഇവിടെ ഇരുന്നു എന്‍റെ പൂര്‍വ വിദ്യാലയത്തിനെ കുറിച്ച് ബൂലോഗത്തില്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.. കവിതകള്‍ നന്നായിരിക്കുന്നു.. കൂടുതല്‍ രചനകള്‍ പ്രതീക്ഷിക്കുന്നു.. എല്ലാ അധ്യാപകര്‍ക്കും, അനധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശംസകളോടെ ------------ ശോഭ പ്രേം
October 28, 2008 6:40 PM
-----------------------------------
കവിത നന്നായിരിക്കുന്നു പ്രേംലാല്‍.തുടര്‍ന്നും എഴുതുക.
നന്നായിരിക്കുന്നു. ഇനിയും തുടരുക
കലക്കീടാ മോനേ ആനന്ദ് ലാലേ....
:)
ഇനീം എഴുതൂ ഇതുപോലുള്ള കുട്ടിക്കവിതകള്‍.
Post a Comment