Monday, November 3, 2008

കറുത്ത പട്ടാളം

വരിവരിയായിട്ടണി ചേരുന്നൊരു കുട്ടിപ്പട്ടാളം
വഴിതെറ്റാതെ വരുന്നതു കാണാനെന്തൊരു ചേലാണ്.
കറുത്ത പട്ടില്‍ പുതച്ചതാണീ പട്ടാളക്കൂ‍ട്ടം
അരിമണിയേന്തി നിരന്നു വരുന്നോരിവരുടെ പേരെന്ത്?

ആനന്ദ് ലാല്‍
6 ബി

6 comments:

Anonymous said...

ദേവീ വിലാസം സ്ക്കൂള്‍ കുമാരനല്ലൂര്‍ said...

ആറാം ക്ലാസ്സിലെ ആനന്ദ് ലാലിന്റെ കവിത ചേര്‍ക്കുന്നു.വായിച്ച് അഭിപ്രായം പറയണേ.
October 9, 2008 9:09 PM
------------------------------------
Prem said...

kollam anand.. nannyirikkunnu...
October 28, 2008 6:22 PM
------------------------------------
Prem said...

കൊള്ളാം നന്നായിരിക്കുന്നു
October 28, 2008 6:24 PM

മുസാഫിര്‍ said...

പേര് പറയില്ല.ഒരു ക്ലൂ തരാം.കുസൃതി കടംകഥകളില്‍ ഇവന്‍ ആനയുടെ കൂട്ടുകാരന്‍ ആണ്.

ആദര്‍ശ് said...

ആനന്ദേ ...ഉത്തരം പറഞ്ഞാല്‍ സമ്മാനം വല്ലതും ഉണ്ടോ?
നന്നായിരിക്കുന്നു കെട്ടോ..

മാറുന്ന മലയാളി said...

ഞാന്‍ സുല്ലിട്ടു. ഉത്തരം പറഞ്ഞോളൂ

lakshmy said...

കൊള്ളാം. എനിച്ചിഷ്ടായി ഈ കറുത്ത പട്ടാളത്തെ

ഡിങ്കിരി ഡിങ്കിരി ഡിങ്കിരി .............

നിരക്ഷരന്‍ said...

കുട്ടിക്കവീ...ആനന്ദേ....

അഭിനന്ദനങ്ങള്‍...ആശംസകള്‍