Thursday, November 11, 2010

സന്തോഷത്തിന്റെ നിമിഷങ്ങളില്‍....................

ബൂലോകരെ.........
കുറച്ചു നാളുകളായി നിങ്ങളുടെ അരികിലേയ്ക്ക് വന്നിട്ട്. മറ്റൊന്നും കൊണ്ടല്ല, ഞങ്ങളുടെ ലാബ് ഷിഫ്റ്റ് ചെയ്തതിനാല്‍ കുറെ ക്ലാസ്സുകള്‍ നഷ്ടമായി.അതിനാല്‍ ക്ലാസ്സുകള്‍ മാനേജുചെയ്യുന്നതിന്റെ തിരക്കിലായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ സന്തോഷത്തിലാണ്. കാരണം മറ്റൊന്നും അല്ല ഞങ്ങളുടെ പ്രിന്‍സിപ്പാളായ പണിക്കര്‍ സാറിന് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. വീണ്ടും ഇരട്ടി മധുരമായി ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.

No comments: